റയലിനും നാപ്പോളിക്കും ജയം
BY Sumeera SMR15 March 2016 3:46 AM GMT
Sumeera SMR15 March 2016 3:46 AM GMT
മാഡ്രിഡ്/ മിലാന്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡിനും ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളിക്കും ജയം.
പുതുമുഖ ടീം ലാസ് പാല്‍മസിനെ റയല്‍ 2-1നു മറികടക്കുകയായിരുന്നു. സെര്‍ജിയോ റാമോസിലൂടെ 24ാം മിനിറ്റില്‍ റയല്‍ മുന്നിലെത്തിയെങ്കിലും 87ാം മിനിറ്റില്‍ വില്ല്യന് ജോസ് പാല്മസിനു സമനില നേടിക്കൊടുത്തു. ഫൈനല്‍ വിസിലിന് രണ്ടു മിനിറ്റുള്ളപ്പോള്‍ ക േസമിറോയുടെ ഗോള്‍ റയലിനു നേരിയ ജയം സമ്മാനിച്ചു.
പലെര്മോയെയാണ് നാപ്പോളി 1-0നു കീഴടക്കിയത്. 23ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വയ്നാണ് ടീമിന്റെ വിജയഗോള്‍ നേടിയത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT