റമദാന് മാസപ്പിറവി അറിയിക്കണം
BY Sumeera SMR3 Jun 2016 3:58 AM GMT
Sumeera SMR3 Jun 2016 3:58 AM GMT
തിരുവനന്തപുരം: ജൂണ്‍ അഞ്ച് സൂര്യാസ്തമയത്തോടെ റമദാന് മാസപ്പിറവി ദൃശ്യമാവാന്‍ സാധ്യതയുള്ളതിനാല്‍ ചന്ദ്രക്കല കാണുന്നവര്‍ 9526459946, 9846125770, 9447655270, 9745682586 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബ്ദുല്‍ ബുഷ്റാ മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡന്റ് വടുതല വി എം മൂസമൗലവി എന്നിവര്‍ സംയുക്ത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഞായറാഴ്ച വൈകീട്ട് 5.30ന് മണക്കാട് തിരുവനന്തപുരം സെന്‍ട്രല്‍ ജുമാമസ്ജിദ് ഓഡിറ്റോറിയത്തില്‍ വലിയഖാസിയുടെ അധ്യക്ഷതയില്‍ ഖാസിമാരും ഇമാമുമാരും യോഗം ചേരുമെന്ന് കേരള ഖത്തീബ്സ് ആന്റ് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുല്‍സലീം മൗലവി അറിയിച്ചു.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT