രോഹിത്തിന്റെ മരണം; ദളിതരും ദളിത് വിരുദ്ധരും തമ്മില്‍ നടന്നതല്ല; സ്മൃതി ഇറാനി
BY swapna en20 Jan 2016 3:02 PM GMT
swapna en20 Jan 2016 3:02 PM GMT
ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം ദളിതരും ദളിത് വിരുദ്ധരും തമ്മിലുള്ളതല്ലെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഇരു വിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നടന്ന സംഘര്‍ഷമാണിത്. സംഭവം വെറുതെ വിവാദമാക്കുകയാണ്. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വസ്തുതകള്‍ വളച്ചൊടിക്കുകയാണ്. ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട കോണ്‍ഗ്രസ് എം പിയും മുമ്പ് രംഗത്ത് വന്നിരുന്നെന്നും സ്മൃതി ഇറാനി പറഞ്ഞു. സമാനമായ സംഭവങ്ങള്‍ കഴിഞ്ഞ നാലു വര്‍ഷവും സര്‍വ്വകലാശാലയില്‍ നടന്നിരുന്നു.അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് പരിഹരിച്ചിരുന്നെങ്കില്‍ ഇന്നിത് നടക്കില്ലായിരുന്നു-സ്മൃതി ഇറാനി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT