Flash News

രോഗിയുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 18 ടൂത്ത് ബ്രഷുകള്‍

രോഗിയുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് 18 ടൂത്ത് ബ്രഷുകള്‍
X
toothbrushes-removed-

മാഡ്രിഡ്: സ്‌പെയിനിലെ ഒരു ആശുപത്രിയില്‍ കഴിഞ്ഞ ദിവസം നടന്ന ഓപ്പറേഷനില്‍ കണ്ടെടുത്ത സാധനം കേട്ടാല്‍ ഏവരും ഞെട്ടും. വയറുവേദനയെ തുടര്‍ന്ന് യുവാവിന് നടത്തിയ  ഓപ്പറേഷനിലാണ് ഡോക്ടര്‍മാരെ വരെ അമ്പരപ്പിച്ച സാധനം ലഭിച്ചത്. 18 ടൂത്ത് ബ്രഷുകളാണ് യുവാവിന്റെ വയറ്റില്‍ നിന്നും പുറത്തെടുത്തത്.
വേദനയെ തുടര്‍ന്ന് നടത്തിയ സ്‌കാനിങിലാണ് നിരവധി വടിപോലുള്ള സാധനങ്ങള്‍ ആദ്യം കണ്ടെത്തിയത്. ഓപ്പറേഷന്‍ നടക്കുന്നതിനിടെയാണ്  ബ്രഷാണെന്ന് ഡോക്ടര്‍മാര്‍ കണ്ടത്. ഇതിന് പുറമെ കോക്കിന്റെ അടപ്പും വയറ്റില്‍ നിന്ന് കണ്ടെത്തി.വിവിധ ഡിസൈനിലുള്ള മികച്ച പെന്നുകളാണ് കണ്ടെത്തിയത്. രോഗിക്ക് മാനസിക പ്രശ്‌നമുള്ളതായി ഡോകര്‍മാര്‍ സ്ഥിരീകരിച്ചു.

toooth
Next Story

RELATED STORIES

Share it