രേഖകളില്ല; ഹാര്‍ലി ഡേവിഡ്‌സനുമായി വന്ന വാഹനം പിടിയില്‍

പാലക്കാട്: ലോകത്തിലെ ഏറ്റവും വിലകൂടിയ ബൈക്കായ ഹാര്‍ലി ഡേവിഡ്‌സനുമായി വന്ന വാഹനം പാലക്കാട് പിടിച്ചു. രേഖകളില്ലാത്തതിനാലാണ് വാളയാറില്‍ വച്ച് വാണിജ്യനികുതി വിഭാഗം വാഹനം പിടിച്ചെടുത്തത്. ഹരിയാനയില്‍ നിന്നു കൊച്ചിയിലേക്ക് 7 ബൈക്കുകളാണ് കൊണ്ടുപോയിരുന്നത്. ഒരു ബൈക്കിന് അരക്കോടിയോളം രൂപ വില വരും. തിങ്കളാഴ്ച രാത്രിയാണ് വാണിജ്യനികുതി വിഭാഗം ഇവ കസ്റ്റഡിയിലെടുത്തത്.
Next Story

RELATED STORIES

Share it