രേഖകളില്ലാതെ കടത്തിയ 20 ലക്ഷം പിടികൂടി

തലശ്ശേരി: രേഖകളില്ലാതെ ബസ്സില്‍ കടത്തിയ 20ലക്ഷം പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് തലശ്ശേരിയില്‍ നിന്നാണ് പണവുമായി കോലാപൂര്‍ സ്വദേശിയെ പോലിസ് പിടികൂടിയത്. മൈസൂരില്‍ നിന്ന് തലശ്ശേരിയിലേക്ക് ബസ്സിലെത്തിയ രാഹുല്‍ പ്രകാശ് എന്നയാളില്‍ നിന്നാണ് പണം പിടികൂടിയത്. ഇയാളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it