രാഹുല്‍ ഗാന്ധി പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

ചെന്നൈ/ പുതുച്ചേരി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെന്നൈയിലും പുതുച്ചേരിയിലുമെത്തി. ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ രാഹുല്‍ നേരെ പ്രളയംബാധിച്ച മുതിച്ചൂരിലെത്തുകയായിരുന്നു. അവിടെ ജനങ്ങളില്‍ നിന്ന് പ്രളയ ദുരിതാനുഭവങ്ങള്‍ നേരിട്ടുകേട്ട രാഹുല്‍ അവര്‍ക്ക് സഹായം വിതരണം ചെയ്തു. രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം പ്രമാണിച്ച് നേരത്തെ കമ്പിളിപ്പുതപ്പുകള്‍ വിതരണം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it