പനി ; രാഹുല്‍ഗാന്ധിയുടെ പ്രചാരണം റദ്ദാക്കി
BY Sumeera SMR12 May 2016 3:20 AM GMT
X
Sumeera SMR12 May 2016 3:20 AM GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്നും നാളെയും സംസ്ഥാനത്ത് നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി. ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണ് റദ്ദാക്കിയതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ അദ്ദേഹം നേരത്തേ റദ്ദാക്കിയിരുന്നു. കടുത്ത പനി ബാധിച്ചതിനാല്‍ ഡോക്ടര്‍ രണ്ടുദിവസത്തെ വിശ്രമം അനിവാര്യമാണെന്ന് ഉപദേശിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMT