രാഹുലിനും യെച്ചൂരിക്കുമെതിരേ രാജ്യദ്രോഹത്തിന് കേസ്
BY Sumeera SMR28 Feb 2016 7:47 PM GMT
Sumeera SMR28 Feb 2016 7:47 PM GMT
ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമെതിരേ രാജ്യദ്രോഹത്തിനു കേസ്.
രംഗറെഡ്ഡി ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം തെലങ്കാന സൈബരാബാദിലെ സരൂര് നഗര്‍ പോലിസാണ് കേസെടുത്തത്.
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലാ സംഭവങ്ങളുടെ പേരില്‍ ഇവര്‍ക്കൊപ്പം സിപിഐ നേതാവ് ഡി രാജ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, ആനന്ദ് ശര്‍മ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ജെഎന്‍യു കാംപസിലെത്തി വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയതിനാണു നടപടി.
രാഹുല്‍ഗാന്ധിക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ നേരത്തേ അലഹബാദ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT