രാസായുധങ്ങള്‍ കൈവശമില്ല: സിറിയന്‍ പ്രതിപക്ഷം

ജനീവ: ഒരുവിധ രാസായുധങ്ങളും തങ്ങളുടെ കൈവശമില്ലെന്നു സിറിയന്‍ സായുധ പ്രതിപക്ഷം. ഹലബിലെ ശൈഖ് മഖ്‌സൂദ് തെരുവില്‍ പ്രതിപക്ഷം രാസായുധം ഉപയോഗിച്ചെന്ന സിറിയന്‍ ഭരണകൂടത്തിന്റെയും അവരുടെ സഖ്യമായ പിവൈഡിയുടെയും ആരോപണം കെട്ടിച്ചമച്ചതാണെന്നും റഷ്യയാണ് അവര്‍ക്കു കൂട്ടുനില്‍ക്കുന്നതെന്നും ജനീവയില്‍ രണ്ടു പ്രമുഖ സിറിയന്‍ പ്രതിപക്ഷനേതാക്കള്‍ വ്യക്തമാക്കി. അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുക്കാനായി ജനീവയില്‍ എത്തിയതാണ് ഇരുവരും.
Next Story

RELATED STORIES

Share it