രാസായുധങ്ങള്‍ കൈവശമില്ലെന്ന് സിറിയന്‍ പ്രതിപക്ഷം
BY sdq Kappan16 April 2016 2:00 PM GMT
X
sdq Kappan16 April 2016 2:00 PM GMT
ജനീവ: ഒരുവിധ രാസായുധങ്ങളും തങ്ങളുടെ കൈവശമില്ലെന്നു സിറിയന്‍ സായുധ പ്രതിപക്ഷം. ഹലബിലെ ശൈഖ് മഖ്സൂദ് തെരുവില്‍ പ്രതിപക്ഷം രാസായുധം ഉപയോഗിച്ചെന്ന സിറിയന്‍ ഭരണകൂടത്തിന്റെയും സഖ്യകക്ഷിയായ പിവൈഡിയുടെയും ആരോപണം കെട്ടിച്ചമച്ചതാണെന്നും റഷ്യയാണ് അതിനവര്‍ക്കു കൂട്ടുനില്‍ക്കുന്നതെന്നും രണ്ടു പ്രമുഖ സിറിയന്‍ പ്രതിപക്ഷനേതാക്കള്‍ വ്യക്തമാക്കി. അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുക്കാനായി ജനീവയില്‍ എത്തിയതായിരുന്നു ഇരുവരും. സിറിയന്‍ പ്രതിപക്ഷ കക്ഷികളില്‍ ആരും രാസായുധം കൈവശം വയ്ക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് മുഹമ്മദ് അലൂശ് വ്യക്തമാക്കി.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT