രാഷ്ട്രപതി ഭവനില്‍ മൂന്ന് ടൂറിസം സര്‍ക്ക്യൂട്ടുകള്‍ ആരംഭിക്കും
BY sdq Kappan30 Jun 2016 2:19 PM GMT
sdq Kappan30 Jun 2016 2:19 PM GMT
ന്യൂഡല്‍ഹി:രാഷ്ട്രപതി ഭവന് സന്ദര്‍ശിക്കുന്നവര്‍ക്കായി മൂന്ന് പുതിയ ടൂറിസം സര്‍ക്ക്യൂട്ടുകള്‍ ആരംഭിക്കും. ഇതിന്റെ ഉദ്ഘാടനം അടുത്ത മാസം 25 ന് നടക്കും. രാഷ്ട്രപതി ഭവന് വളപ്പിലെ മനോഹരമായ പൂന്തോട്ടത്തിന് പുറമേ രാഷ്ട്രപതി ഭവന് മന്ദിരവും രണ്ടു മ്യൂസിയം സമുച്ചയങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ ടൂറിസം സര്‍ക്ക്യൂട്ടുകള്‍.
രാഷ്ട്രപതി ഭവന് സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ബുക്ക് ചെയ്യാം...
രാഷ്ട്രപതി ഭവന് സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ബുക്ക് ചെയ്യാം...
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT