Flash News

രാമക്ഷേത്രം ഉടന്‍:സുബ്രഹ്മണ്യ സ്വാമി

രാമക്ഷേത്രം ഉടന്‍:സുബ്രഹ്മണ്യ സ്വാമി
X
subramanian-swamy

ന്യൂഡല്‍ഹി: ഈ വര്‍ഷം തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ശ്രമിക്കുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യസ്വാമി. ഭാരതീയ കിസാന്‍ അഭിയാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ജയിലാലാക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതിക്കെതിരെ താന്‍ നടത്തുന്ന പോരാട്ടം തുടരുമെന്നും സ്വാമി പറഞ്ഞു.
Next Story

RELATED STORIES

Share it