Flash News

രാജ്യാന്തര എതിര്‍പ്പുകളെ മറികടന്ന് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു

രാജ്യാന്തര എതിര്‍പ്പുകളെ മറികടന്ന് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു
X
rocket

[related]
സിയോള്‍: ലോകരാഷ്ട്രങ്ങളുടെ എതിര്‍പ്പ് മറികടന്ന് ഉത്തരകൊറിയ ഉപഗ്രഹ റോക്കറ്റ് വിക്ഷേപിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയാണ് റോക്കറ്റ് വിക്ഷേപണം നടത്തിയത്. വിക്ഷേപണം വിജയകരമായിരുന്നുവെന്ന് കിം ജോങ് ഉന്‍ അറിയിച്ചു. കൊറിയ തുടര്‍ന്നും ഉപഗ്രഹ റോക്കറ്റുകള്‍ വിക്ഷേപിക്കുമെന്ന് വിക്ഷേപണം വിവരം അറിയിച്ചുകൊണ്ട് ദേശീയ വക്താവ് അറിയിച്ചു. നേരത്തെ 16നായിരുന്നു വിക്ഷേപണം തീരുമാനിച്ചത്. പിന്നീട് അത് മാറ്റുകയായിരുന്നു.
Next Story

RELATED STORIES

Share it