Flash News

രാജ്യം സുരക്ഷിതമല്ല; സ്ത്രീകളോട് രാജ്യം വിടാന്‍ നടി പ്രിയാമണി

രാജ്യം സുരക്ഷിതമല്ല; സ്ത്രീകളോട് രാജ്യം വിടാന്‍ നടി പ്രിയാമണി
X
priyamani

ബംഗളുരു: ഇന്ത്യ സുരക്ഷിതമല്ലെന്നും സ്്ത്രീകളോട് രാജ്യം വിടാനും നടി പ്രിയാമണി. പെരുമ്പാവൂരില്‍ ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനി അതി ദാരുണമായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് താരം ട്വിറ്ററിലൂടെ പ്രതികരിച്ചത്. ക്രൂരമായ മാനഭംഗ വാര്‍ത്തയറിഞ്ഞപ്പോള്‍ ഞെട്ടി. ബംഗളുരുവിലെ പെണ്‍കുട്ടി കഷ്ടിച്ച മാനഭംഗത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ചും പ്രിയ ട്വിറ്റില്‍ പറയുന്നു. സ്ത്രീകളോട് രാജ്യം വിട്ട് എങ്ങോട്ടെങ്കിലും  പോയി രക്ഷപ്പെടാന്‍ താന്‍ അപേക്ഷിക്കുന്നുവെന്നും പ്രിയ പറഞ്ഞു.
Next Story

RELATED STORIES

Share it