രാജിവയ്ക്കുന്നതില്‍ പ്രസക്തിയില്ലെന്ന് പി ജെ ജോസഫ്
BY Sumeera SMR10 Nov 2015 8:07 PM GMT
Sumeera SMR10 Nov 2015 8:07 PM GMT
തിരുവനന്തപുരം: ധനമന്ത്രി കെ എം മാണിക്കൊപ്പം താനും രാജിവയ്ക്കേണ്ടതില്ലെന്ന് മന്ത്രി പി ജെ ജോസഫ്. മാണിയുടെ രാജിപ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണിക്കെതിരായ ആരോപണത്തിന്റെ പേരില്‍ താന്‍ ബലിയാടാവേണ്ടതില്ല. ചര്‍ച്ചകളില്‍ ചില അഭിപ്രായ വ്യത്യാസമുണ്ടായി. തന്റെ രാജി വേണമെന്നും ആവശ്യമുയര്‍ന്നു. ഈ സാഹചര്യത്തില്‍ അതിനൊന്നും പ്രസക്തിയില്ല. മാണി സ്ഥാനമൊഴിഞ്ഞതോടെ ഒഴിവുവന്ന ധനവകുപ്പ് താന്‍ ഏറ്റെടുക്കില്ല. അക്കാര്യം മാണിയാണ് തീരുമാനിക്കേണ്ടതെന്നും ജോസഫ് പറഞ്ഞു.

Next Story
RELATED STORIES
പട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMT