രഹാനെയ്ക്ക് സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 481 റണ്‍സ്
BY swapna en6 Dec 2015 9:49 AM GMT
X
swapna en6 Dec 2015 9:49 AM GMT
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരായ നാലാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 481 റണ്‍സ്. രണ്ടാംമിന്നിങ്സില് ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെടുത്തിട്ടുണ്ട്.
നേരത്തെ ബാറ്റ് ചെയ്ത ഇന്ത്യ തങ്ങളുടെ രണ്ടാമിന്നിങ്സ് 267 റണ്‍സില്‍ അവസാനിപ്പിച്ചിരുന്നു. അജിങ്ക്യാ രഹാനെ(100*)യുടെ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് നാലാം ദിനമായ ഇന്ന് ഇന്ത്യ കൂറ്റന്‍ റണ്‍സിന്റെ ലീഡ് നേടിയത്. കോഹ്ലി(88)റണ്‍സെടുത്ത് പുറത്തായി. ഇന്നലെ നാലുവിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുത്താണ് ഇന്ത്യ കളിയവസാനിപ്പിച്ചത്. ഇന്ന് കോഹ്ലിയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രഹാനെ കഴിഞ്ഞ ഇന്നിങിസിലും സെഞ്ചുറി നേടിയിരുന്നു.
തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഇന്ത്യ 481 റണ്‍സ് ലക്ഷ്യം മുന്നില്വയ്ക്കുകയായിരുന്നു.
Next Story
RELATED STORIES
ആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTനെല്ലിയമ്പം ഇരട്ടക്കൊല: പ്രതി അർജുൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി ...
24 April 2024 11:44 AM GMT