രവീന്ദ്ര ജഡേജയുടെ വിവാഹം ഇന്ന്

രാജ്‌കോട്ട്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വിവാഹം ഇന്ന് നടക്കും. റീവ സോളന്‍കിയാണ് വധു. മെക്കാനിക്കല്‍ എഞ്ചിനിയറാണ് 25 കാരിയായ റിവ.
വിവാഹത്തെ തുടര്‍ന്ന് ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മല്‍സരത്തില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടി ജഡേജയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it