രണ് കാല്‍നട യാത്രക്കാര്‍ വാഹനമിടിച്ച് മരിച്ചു
BY ajay G.A.G19 Oct 2015 5:26 AM GMT
ajay G.A.G19 Oct 2015 5:26 AM GMT
ഷാര്‍ജ: ഏഷ്യക്കാരായ രണ്ട് കാല് നടയാത്രക്കാര്‍ വാഹനമിടിച്ചു മരിച്ചു. ഷാര്‍ജയിലും അജ്മാനിലുമായുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിലാണ് മരണം.
ഷാര്ഷയിലെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ തസ്ജീല്‍ വില്ലേജിന് സമീപമുണ്ടായ അപകടത്തില്‍ 26കാരനായ പാകിസ്താന് സ്വദേശിയാണ് മരിച്ചത്. മൃതദേഹം കുവൈത്തി ആശുപത്രിയിലേക്ക് മാറ്റി.
അജ്മാനിലെ അല്‍ ജര്‍ഫ് വ്യാവസായിക മേഖലയില്‍ മാലിന്യ ടാങ്കര്‍ ഇടിച്ചാണ് രണ്ടാമത്തെ അപകടം. വ്യാഴാഴ്ചയാണ് അപകടമെന്ന് ഷാര്‍ജ പോലീസ് പറഞ്ഞു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT