രണ്ട് തിരഞ്ഞെടുപ്പ് നിരീക്ഷകര്കൂടി ഇന്ന് ജില്ലയില്‍
BY Sumeera SMR28 April 2016 4:53 AM GMT
Sumeera SMR28 April 2016 4:53 AM GMT
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയുടെ ചുമതലയുള്ള രണ്ട് മുഖ്യ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇന്ന് ജില്ലയിലെത്തും.
മോറെ ആശിഷ് മാധവറാവു ഐഎഎസ് (സെക്രട്ടറി അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഗോവ), സഞ്ജയ്കുമാര്‍ ഐഎഎസ് (ജോയിന്റ് സെക്രട്ടറി, റൂറല്‍ വര്‍ക്സ് ഡിപ്പാര്‍ട്ട്മെന്റ്, ബീഹാര്‍) എന്നിവരാണ് ഇന്ന് ജില്ലയില്‍ എത്തുക. മോറെ ആശിഷ് മാധവറാവു ഇന്ന് ഉച്ചക്ക് 2.30നും, സഞ്ജയ്കുമാര്‍ വൈകുന്നേരം 6.00 നും സിവില്‍ സ്റ്റേഷനിലെത്തും. സഞ്ജയ്കുമാറിന്റെ ലെയ്സണ്‍ ഓഫിസറായി ടി ബിജു (എച്ച്, എസ്എസ്ടി ഇംഗ്ലീഷ് ജിഎംഎംജിഎച്ച്എസ്എസ് പാലക്കാട്, ഫോണ്‍ 9895 752113), മോറെ ആശിഷ് മാധവറാവുവിന്റെ ലെയ്സണ്‍ ഓഫിസറായി എം ഡി ജോസഫ ്(ജൂനിയര്‍ സൂപ്രണ്ട് മൈനര്‍ ഇറിഗേഷന്‍ ഡിവിഷന് പാലക്കാട്, ഫോണ്‍ 9447839444) എന്നിവര്‍ പ്രവര്‍ത്തിക്കും.
തിരഞ്ഞെടുപ്പു ചെലവുകള്‍ സംബന്ധമായി പരാതികളുള്ളവര്‍ക്ക് ലെയ്സണ്‍ ഓഫിസര്‍മാരെ വിളിക്കുകയോ നീരീക്ഷകര്‍ക്ക് നേരില്‍ പരാതി നല്‍കുകയോ ചെയ്യാവുന്നതാണ്.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT