രണ്ടു വയസ്സുകാരനായ മകന് അമ്മയെ വെടിവെച്ച് കൊന്നു
BY sdq Kappan28 April 2016 5:36 AM GMT
X
sdq Kappan28 April 2016 5:36 AM GMT
രണ്ടു വയസ്സുകാരനായ മകന് അമ്മയെ വെടിവെച്ചു കൊന്നു. കാറ് ഓടിക്കുകയായിരുന്ന 26കാരിയായ അമ്മയെ കാറിന്റെ പിന്‍സീറ്റില്‍ ഇരിക്കുകയായിരുന്ന മകനാണ് വെടിവെച്ചത്. ഡ്രൈവര്‍ സീറ്റിന്റെ അടിയില്‍ സൂക്ഷിച്ചിരുന്ന പോയിന്റ് 40 കാലിബര്‍ തോക്ക് ഉപയോഗിച്ചാണ് കുട്ടി വെടിവെച്ചതെന്ന് പോലീസ് വ്യക്തമാക്കി. പാട്രെസ് പ്രെസ് എന്ന 26കാരിയായ അമേരിക്കന്‍ യുവതിയാണ് രണ്ടു വയസ്സുകാരനായ മകന്റെ വെടിയേറ്റ് മരിച്ചത്. അമേരിക്കയിലെ മില്‍വോക്കി ദേശീയ പാതയിലാണ് സംഭവം.
തോക്ക് കാറിന്റെ പിന്‍സീറ്റില്‍ നിന്ന് കണ്ടെടുത്തുവെന്ന് പോലീസ് അറിയിച്ചു.
കാറിന്റെ മുന്‍സീറ്റില്‍ കൊല്ലപ്പെട്ട യുവതിയുടെ മാതാവും ഒരു വയസ്സുള്ള മറ്റൊരു കൂട്ടിയുമുണ്ടായിരുന്നു. ഇവര്‍ക്ക് പരിക്കേറ്റിട്ടില്ല. [related]
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT