രണ്ടു ഫലസ്തീന് യുവാക്കളെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു
BY swapna en2 March 2016 11:55 AM GMT
X
swapna en2 March 2016 11:55 AM GMT
[related]
വെസ്റ്റ്ബാങ്ക്: രണ്ടു ഫലസ്തീന് യുവാക്കള്‍ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു. ഖ്വറയൂത്ത് പ്രദേശത്തെ 17 വയസ്സ് പ്രായം വരുന്ന രണ്ടു പേരെയാണ് കൊലപ്പെടുത്തിയത്. വെസ്റ്റ്ബാങ്കിലാണ് വെടിവയ്പ്പ് നടന്നത്. ഇസ്രായേല്‍ പൗരനെ വധിക്കാന്‍ ശ്രമിക്കവെയാണ് രണ്ടു പേരെ വെടിവച്ച് കൊന്നതെന്ന് ഇസ്രായേല്‍ സൈന്യം ആരോപിച്ചു. ഒക്ടോബറില്‍ വീണ്ടും തുടങ്ങിയ ഫലസ്തീന്-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ ഇതുവരെ 172 ഫലസ്തീനികളും 28 ഇസ്രായേലുകളും കൊല്ലപ്പെട്ടിട്ടുണ്ട്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT