Business

രണ്ടാമത് ഉബുണ്ടു സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി

ഉബുണ്ടുവിന്റെ രണ്ടാമത് സ്മാര്‍ട്‌ഫോണ്‍ പതിപ്പ് ഉബുണ്ടു സ്രഷ്ടാക്കളായ കാനോനിക്കല്‍ പുറത്തിറക്കി. സ്‌പെയിന് കമ്പനിയായ ബിക്യൂവുമായി ചേര്‍ന്നാണ് കമ്പനി ഫോണ്‍ പുറത്തിറക്കുന്നത്. അക്വാരിസ് ഇ5 എച്ച്.ഡി ഉബുണ്ടു എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന് വില 12,000 രൂപയാണ്. ആദ്യ ഉബുണ്ടു ഫോണായ അക്വാരിസ് ഇ4.5 ഉബുണ്ടു കഴിഞ്ഞ ഫെബ്രുവരിയിലാണ് കമ്പനി പുറത്തിറക്കിയത്.
Next Story

RELATED STORIES

Share it