Flash News

രണ്ടാം മാറാട് കലാപ ഗുഢാലോചന സിബിഐ അന്വേഷിക്കണം: കുമ്മനം രാജശേഖരന്‍

രണ്ടാം മാറാട് കലാപ ഗുഢാലോചന സിബിഐ അന്വേഷിക്കണം: കുമ്മനം രാജശേഖരന്‍
X
kummanam

[related]

തിരുവനന്തപുരം: രണ്ടാം മാറാട് കലാപ ഗുഢാലോചന സിബിഐ അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങിനോട് ഇക്കാര്യം നേരില്‍ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുമ്മനം പറഞ്ഞു. സിബിഐ അന്വേഷണം  വേണമെന്ന കാര്യത്തില്‍ ബിജെപിയില്‍ ഭിന്നതയില്ലെന്നും കുമ്മനം തിരുവനന്തപുരത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it