palakkad local

രണ്ടാം ദിനം പത്രിക സമര്‍പ്പിച്ചത് പ്രമുഖ സ്ഥാനാര്‍ഥികള്‍

പാലക്കാട്: നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങി രണ്ടാം ദിവസം ജില്ലയില്‍ സ്ഥാനാര്‍ഥികളുടെ വന്‍തിരക്ക്. സംസ്ഥാനത്തെ ശ്രദ്ധേയപോരാട്ടം നടക്കുന്ന മലമ്പുഴ മണ്ഡലത്തിലെ വി എസ് അച്യുതാനന്ദന്‍, ഒറ്റപ്പാലത്തെ മഹിളാ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍, പാലക്കാട് നിലവിലെ എം.എല്‍.എ ഷാഫി പറമ്പില്‍, മുന്‍ എം പി എന്‍ എന്‍ കൃഷ്ണദാസ്, തൃത്താല എംഎഎ വി ടി ബല്‍റാം, പട്ടാമ്പിയിലെ ഇടതു സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍ എന്നിവരാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചവരില്‍ പ്രമുഖര്‍.
ജില്ലയിലെ 12 മണ്ഡലങ്ങളിലായി 36 സ്ഥാനാര്‍ഥികളാണ് ഇന്നലെ ആകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
മണ്ഡലം സ്ഥാനാര്‍ഥിയുടെ പേര്,പാര്‍ട്ടി എന്നിവക്രമത്തില്‍. തൃത്താല : . സുബൈദ ഇസ്ഹാക്ക് (സി പി ഐ-എം), വി ടി ബലറാം (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), മൊയ്തീന്‍കുട്ടി പൂക്കാത്ത് (പി ഡി പി), പിവി നബീസ (സി പി ഐ-എം), പട്ടാമ്പി: മുഹമ്മദ് മുഹ്‌സിന്‍ (സി പി ഐ) ഷൊര്‍ണൂര്‍: പി കെ ശശി (സി പി ഐ-എം), കെ ബി സുഭാഷ് (സി പി ഐ-എം)ഒറ്റപ്പാലം: . ഷാനിമോള്‍ ഉസ്മാന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), പി ഉണ്ണി (സിപിഐ-എം), പി വേണുഗോപാല്‍ (ബിജെപി).സുരേഷ്.കെ. (സിപിഐ-എം),കോങ്ങാട്: കെ വി വിജയദാസ് (സിപി ഐ-എം), ബാല സുബ്രഹ്മണ്യന്‍ (സിപിഐ-എം)മണ്ണാര്‍ക്കാട്: കെ പി സുരേഷ്‌രാജ്(സി പിഐ), എ പി കേശവദേവ് (ബിഡിജെഎസ്.), മലമ്പുഴ: വി എസ് അച്യുതാനന്ദന്‍ (സി പി ഐ-എം), വി എസ് ജോയി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എ പ്രഭാകരന്‍ (സി പി ഐ-എം),രമേഷ് (സ്വതന്ത്രന്‍)പാലക്കാട്: ഷാഫി പറമ്പില്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എന്‍ എന്‍ കൃഷ്ണദാസ് (സി പി ഐ-എം), എം നാരായണന്‍ (സി പി ഐ-എം).തരൂര്‍: സി പ്രകാശ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എ കെ ബാലന്‍ (സി പി ഐ-എം) കെ.വി.ദിവാകരന്‍ (ബി ജെ പി), കെ.രതീഷ് (ബി ജെ പി), വി.പൊന്നുക്കുട്ടന്‍ (സി പി ഐ-എം). ചിറ്റൂര്‍: കെ കൃഷ്ണന്‍കുട്ടി (ജനതാദള്‍- സെക്കുലര്‍), വി. മുരുകദാസ്(ജനതാദള്‍- സെക്കുലര്‍),ശശികുമാര്‍.എം. (ബി,ജെ.പി)നെന്മാറ: എന്‍ ശിവരാജന്‍ (ബി ജെ പി), കെ ബാബു (സി പി ഐ-എം).എം.ചന്ദ്രന്‍ (സി പി ഐ-എം),എ.വി.ഗോപിനാഥന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്),ആലത്തൂര്‍: കെ ഡി പ്രസേനന്‍ ((സി പി ഐ-എം),അബ്ദുള്‍ റഹ്മാന്‍
Next Story

RELATED STORIES

Share it