രഞ്ജി: കേരളം-ഹൈദരാബാദ് മല്‍സരം സമനിലയില്‍
BY swapna en12 Oct 2015 5:38 AM GMT
swapna en12 Oct 2015 5:38 AM GMT
ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും സമനില. ഗ്രൂപ്പ് സിയില്‍ ഹൈദരാബാദിനോടാണ് കേരളം സമനില വഴങ്ങിയത്. സമനിലയിലായെങ്കിലും ഹൈദരാബാദിനെതിരേ ഒന്നാമിന്നിങ്സില്‍ ലഭിച്ച ലീഡിന്റെ പിന്‍ബലത്തില്‍ കേരളത്തിന് മല്‍സരത്തില്‍ നിന്ന് മൂന്നു പോയിന്റ് ലഭിച്ചു. കേരളത്തിന്റെ ഒന്നാമിന്നിങ്സ് സ്കോറായ 401ന് മറുപടിയായി ഹൈദരാബാദ് 218 റണ്‍സിന് പുറത്തായി. തുടര്‍ന്ന് ഫോളോഓണ്‍ വഴങ്ങിയ ഹൈദരാബാദ് രണ്ടാമിന്നിങ്സില്‍ ഏഴിന് 176 റണ്‍സില്‍ നില്‍ക്കേ മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.
Next Story
RELATED STORIES
കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMT