യെച്ചൂരിക്ക് ഭീഷണി: സൈബര്‍ സെല്ലിന്റെ സഹായം തേടും
BY Sumeera SMR28 Feb 2016 7:44 PM GMT
Sumeera SMR28 Feb 2016 7:44 PM GMT
ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് ഫോണില്‍ വന്ന ഭീഷണിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി പോലിസ് സൈബര്‍ സെല്ലിന്റെ സഹായം തേടും. ദുര്‍ഗാദേവിയെക്കുറിച്ച് പാര്‍ലമെന്റില്‍ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് നിരവധി ഭീഷണി കോളുകളും സന്ദേശവും യെച്ചൂരിക്ക് ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പോലിസില്‍ പരാതിപ്പെടുകയുണ്ടായി. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നു ഡിസിപി ജതിന് നര്‍വാള്‍ പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്നവിധം താനൊന്നും പറഞ്ഞിട്ടില്ലെന്നും ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണങ്ങളെന്നും യെച്ചൂരി വ്യക്തമാക്കി.
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT