യൂറോ തയ്യാറെടുപ്പ്; വെയ്ല്‍സ് ടീമില്‍ ഗരെത് ബേലില്ല
BY Sumeera SMR11 May 2016 3:15 AM GMT
Sumeera SMR11 May 2016 3:15 AM GMT
കാര്‍ഡിഫ്: യൂറോ കപ്പിന്റെ പരിശീലനക്യാംപിലേക്കുള്ള 29 അംഗ വെയ്ല്‍സ് ടീമിനെ കോച്ച് ക്രിസ് കോള്മാന് പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം ഗരെത് ബേലില്‍ ലിസ്റ്റലില്ലെന്നതാണ് ശ്രദ്ധേയം.
ഈ മാസം 28ന് അത്ലറ്റികോ മാഡ്രിഡിനെതിരേ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ കളിക്കാനുള്ളതിനെത്തുടര്ന്നാണ് ബേലിനെ മാറ്റിനിര്‍ത്തിയത്. ചാംപ്യന്‍സ് ലീഗ് ഫൈനലിനു ശേഷം ബേല്‍ ദേശീയ ടീമിനൊപ്പം ചേരും.
പോര്‍ച്ചുഗലില്‍ ഈ മാസം 24 മുതല്‍ 29 വരെയാണ് വെയ്ല്‍സിന്റെ പരിശീലനക്യാംപ് നടക്കുന്നത്. 1958ലെ ലോകകപ്പിനുശേഷം വെയ്ല്‍സിന്റെ ആദ്യത്തെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂര്‍ണമെന്റ് കൂടിയാണ് ഇത്തവണത്തെ യൂറോ കപ്പ്.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT