യൂറോ കപ്പ് യോഗ്യത: ആദ്യപാദത്തില്‍ ഹംഗറിക്കു ജയം
BY Sumeera SMR14 Nov 2015 3:12 AM GMT
Sumeera SMR14 Nov 2015 3:12 AM GMT
ഓസ്ലോ (നോര്‍വെ): അടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന യൂറോ കപ്പിനുള്ള ആദ്യപാദ പ്ലേഓഫില്‍ ഹംഗറിക്കു ജയം. നോര്‍വെയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് എവേ മല്‍സരത്തില്‍ ഹംഗറി കീഴടക്കിയത്. 26ാം മിനിറ്റില്‍ ലാസ് ലോ ക്ലെയ്ന്ഹെയ്സ്ലറുടെ വകയായിരുന്നു ഹംഗറിയുടെ വിജയഗോള്‍.
തോല്‍വിയോടെ യൂറോ കപ്പില്‍ കളിക്കാനുള്ള നോര്‍വെയുടെ പ്രതീക്ഷകള്‍ക്കു തിരിച്ചടി നേരിട്ടു. നാളെ ബുഡാപെസ്റ്റില്‍ നടക്കാനിരിക്കുന്ന രണ്ടാംപാദത്തില്‍ രണ്ടു ഗോള്‍ മാര്ജിനിലെങ്കി ലും ജയിച്ചെങ്കില്‍ മാത്രമേ നോര്‍വെയ്ക്ക് മുന്നേറാനാവുകയുള്ളൂ.
കഴിഞ്ഞ ദിവസം നടന്ന ഒന്നാംപാദ മല്‍സരത്തില്‍ നോര്വെയ്ക്കായിരുന്നു മു ന്തൂക്കമെങ്കിലും നിര്‍ഭാഗ്യ വും മികച്ച സ്ട്രൈക്കറുടെ അഭാവവും തിരിച്ചടിയായി. അവസാന മിനിറ്റുകളില്‍ പേല് ഹെലന്ഡിലൂടെ നോര്‍വെയ്ക്ക് സമനില ഗോളിനുള്ള അവസരം ലഭിച്ചെങ്കിലും ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT