യൂറോ കപ്പ്: മാര്‍കോ റ്യൂസിനെ ജര്‍മനി ഒഴിവാക്കി
BY Sumeera SMR1 Jun 2016 3:57 AM GMT
Sumeera SMR1 Jun 2016 3:57 AM GMT
അസ്കോണ: യൂറോ കപ്പിനുള്ള അന്തിമ 23 അംഗ ജര്‍മന്‍ ടീമിനെ കോച്ച് ജോക്വിം ലോ ഇന്നലെ പ്രഖ്യാപിച്ചു. ബൊറൂസ്യ ഡോട്മുണ്ട് വിങര്‍ മാര്‍കോ റ്യൂസിനെ ഒഴിവാക്കിയാണ് അദ്ദേഹം ടീമിനെ തിരഞ്ഞെടുത്തത്. പരിക്കില്‍ നിന്നു മുക്തനാവാന്‍ സാധിക്കാത്തതിനാലാണ് റ്യൂസിനെ തഴഞ്ഞതെന്ന് ലോ പറഞ്ഞു.
റ്യൂസിനെക്കൂടാതെ പുതുമുഖങ്ങളായ ജൂലിയന്‍ ബ്രാന്‍ഡ്, കരീം ബെല്ലാര്ഡി, സെബാസ്റ്റ്യ ന് റൂഡി എന്നിവരും ടീമില്‍ നിന്നു പുറത്തായി.
തുടര്‍ച്ചയായി രണ്ടാം അന്താരാഷ്ട്ര ടൂര്‍ണമെന്റാണ് പരിക്കിനെത്തുടര്‍ന്നു റ്യൂസിനു നഷ്ടമാവുന്നത്. 2014ല്‍ ജര്‍മനി ചാംപ്യ ന്മാരായ ലോകകപ്പിലും പരിക്ക് താരത്തിന്റെ വില്ലനായിരുന്നു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT