യൂനിറ്റി മാര്‍ച്ച് ആവേശമായി
BY Sumeera SMR18 Feb 2016 5:04 AM GMT
Sumeera SMR18 Feb 2016 5:04 AM GMT
കോഴിക്കോട്: മാത്തോട്ടത്ത് ചരിത്രം തീര്‍ത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ മാര്‍ച്ച് ആവേശമായി. നക്ഷത്രാങ്കിത ശുഭ്ര രക്ത ഹരിത പതാക വഹിച്ച് അണിതെറ്റാത്ത കാല്‍വയ്പുകളുമായി യൂനിറ്റി മാര്‍ച്ച് ചരിത്രത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. അധസ്ഥിത പിന്നാക്ക ന്യൂനപക്ഷത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഒപ്പം തങ്ങളുണ്ടാവുമെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു ആയിരങ്ങള്‍ അണിനിരന്ന മാര്‍ച്ചും ബഹുജന റാലിയും.
സമ്മേളന നഗരിയില്‍ രാവിലെ 9.—30ന് ജില്ലാകമ്മിറ്റി അംഗം സഹീര്‍ ഫറോക്ക് പതാക ഉയര്‍ത്തിയതോടെ പോപുലര്‍ ഫ്രണ്ട് ഡേ ആഘോഷങ്ങള്‍ക്ക് തുടക്കമായി. മധുരവിതരണം നടത്തിയും യൂനിറ്റി മാര്‍ച്ചിന് പൊതുജനങ്ങളെ ക്ഷണിച്ചും പ്രവര്‍ത്തകരും കുടുംബങ്ങളും ആഘോഷത്തില്‍ ഭാഗവാക്കായി.
വൈകീട്ട് 4.—45ന് നടുവട്ടത്തു നിന്നാരംഭിച്ച യൂനിറ്റി മാര്‍ച്ച് മാത്തോട്ടത്തെ ശഹീദ് കുഞ്ഞാലി മരക്കാര്‍ നഗറില്‍ സമാപിച്ചു. ബാന്റ് വാദ്യങ്ങള്‍ക്കൊപ്പം അണിതെറ്റാതെ ചുവടുവച്ച് ഇരുന്നൂറ്റമ്പതോളം കാഡറ്റുകളും അഭിവാദ്യമര്‍പ്പിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിനിരന്നു. ഏറ്റവും മുന്നില്‍ പോപുലര്‍ ഫ്രണ്ടിന്റെ പതാകയ്ക്കു പിന്നിലായി ജില്ലാ കമാന്‍ഡര്‍ പി നിസാര്‍ അഹമ്മദ് നിലകൊണ്ടു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT