Flash News

യു.ഡി.എഫിന് തികഞ്ഞ ആത്മവിശ്വാസം: ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി:കഴിഞ്ഞ നാലു തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയിപ്പിച്ച ജനം ഇത്തവണയും പാര്‍ട്ടിയെ ജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായിട്ടാണ് നേരിട്ടത്.  .ജനങ്ങളെ കബളിപ്പിക്കാനാവില്ല. ഈ തിരഞ്ഞെടുപ്പില്‍ അത് മനസ്സിലാവും. ജനങ്ങള്‍ യു.ഡി.എഫിനെ തന്നെ അധികാരത്തിലെത്തിയ്ക്കും. ബാര്‍ കോഴയില്‍ മാണി രാജിവയ്‌ക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Next Story

RELATED STORIES

Share it