യു.എ.ഇ. ദേശീയ ദിനം: 721 തടവുകാര്‍ക്ക് മോചനം
BY ajay G.A.G2 Dec 2015 4:32 AM GMT
ajay G.A.G2 Dec 2015 4:32 AM GMT
അബുദബി: യു.എ.ഇ.യുടെ 44 മത് ദേശീയ ദിനത്തോടനുബന്ധിച്ച് 721 തടവുകാരെ മോചിപ്പിക്കാന്‍ യു.എ.ഇ. പ്രസിഡന്റ് ശൈഖ്് ഖലീഫ ബിന്‍ സായിദ് ഉത്തരവിട്ടു. തടവുകാരുടെ എല്ലാ ബാധ്യതകളും ഏറ്റെടുത്താണ് പുതിയ ജീവിതം നല്കാന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യു.എ.ഇ.യിലെ വിവിധ ജയിലുകളില്‍ മികച്ച ജീവിതം കാഴ്ചവെച്ച തടവുകാര്‍ക്കാണ് മോചനം.
Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT