Flash News

യുസി രാമനും പിഎം സാദിഖലിയും പാറക്കല്‍ അബ്ദുള്ളയും

യുസി രാമനും പിഎം സാദിഖലിയും പാറക്കല്‍ അബ്ദുള്ളയും
X
_Muslim_League

മലപ്പുറം: മുസ്ലിം ലീഗ് രണ്ടാംഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പാര്‍ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടില്‍ നടന്ന യോഗത്തിനു ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. പാറക്കല്‍ അബ്ദുളള കുറ്റിയാടിയിലും യുസി രാമന്‍ ബാലുശ്ശേരിയിലും ഗുരുവായൂരില്‍ പിഎം സാദിഖലിയും സ്ഥാനാര്‍ഥികളാവും. ഇരവിപുരം സീറ്റിന്റെ കാര്യത്തില്‍ ധാരണയായിട്ടില്ല.  [related]
Next Story

RELATED STORIES

Share it