Flash News

യുവാവിന് കുത്തേറ്റു

പെരിന്തല്‍മണ്ണ: സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിന് കത്തി കുത്തേറ്റു.  അരക്കുപറമ്പ് കൊളമ്പില്‍ പീടിക പാറങ്ങോടന്‍ ഇബ്രാഹി (32) മിനാണ് കുത്തേറ്റത്. മുതുകിലും കാലിലും കുത്തേറ്റ നിലയില്‍ ഇബ്രാഹിമിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ സ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. പ്രദേശവാസിയും വിവിധ കേസുകളിലെ പ്രതിയുമായ ആളാണ് കുത്തിയതെന്ന് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it