യുവാവിന്റെ മരണം: ഡമ്മി പരീക്ഷണം നടത്താന്‍ ഉത്തരവ്
BY Sumeera SMR3 Jun 2016 2:57 AM GMT
X
Sumeera SMR3 Jun 2016 2:57 AM GMT
കൊച്ചി: യുവാവിന്റെ മരണത്തിലെ ദുരൂഹത നീക്കാന്‍ ഡമ്മി പരീക്ഷണം നടത്താന്‍ പോലിസ് കംെപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവ്. മരണത്തില്‍ ദുരൂഹതയുണ്ടായിട്ടും കേസ് അന്വേഷിച്ച മരട് പോലിസ് സ്വാഭാവികമരണമെന്ന് എഴുതിത്തള്ളിയതായി കാട്ടി യുവാവിന്റെ മാതാപിതാക്കള്‍ നല്കിയ പരാതിയിലാണ് ഉത്തരവ്. എറണാകുളം നെട്ടൂര്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ കെ കെ ജോഷിയുടെയും ജയയുടെയും മകനായ വിജയ് കെ ജോഷി (ബാലു-23)2015 മെയ് 3ന് രാത്രി തൃപ്പൂണിത്തുറ പേട്ട ആഞ്ഞിലിവേലില്‍ തമ്പിയുടെ വീട്ടില്‍ വച്ച് മരിച്ച കേസിലാണ് അതോറിറ്റി ഉത്തരവ്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT