Flash News

യുവരാജ് സിങിന്റെ വീട്ടില്‍ എട്ടുവയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

യുവരാജ് സിങിന്റെ വീട്ടില്‍ എട്ടുവയസ്സുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി
X
yuvi

[related]

ചണ്ഡിഗഡ്: എട്ടുവയസ്സുകാരനെ ക്രിക്കറ്റ് താരം യുവരാജ് സിങിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചണ്ഡിഗഡിലെ യുവിയുടെ വീട്ടിലാണ് കുട്ടിയെ കണ്ടെത്തിയത്. പുതുതായി നിര്‍മ്മിച്ച വീടിന്റെ ഗെയ്റ്റ് കുട്ടിയുടെ മുകളില്‍ വീണ് മരിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. യുവരാജും മാതാവും  വീട്ടില്‍ ഇല്ലാത്തപ്പോഴാണ് അപകടം. ഇരുവരും ഗുഡ്ഗാവിലെ വീട്ടിലായിരുന്നു. പോലിസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it