യുവന്റസിനു ബൊളോന കടിഞ്ഞാണിട്ടു (0-0)
BY Sumeera SMR21 Feb 2016 4:50 AM GMT
Sumeera SMR21 Feb 2016 4:50 AM GMT
റോം: ഇറ്റാലിയന്‍ ലീഗ് (സെരി എ) ഫുട്ബോളില്‍ തുടര്‍ച്ചയായ 16 ജയങ്ങളുമായി കുതിച്ച നിലവിലെ ചാംപ്യന്മാരായ യുവന്റസിന് കടിഞ്ഞാണിട്ടു. പോയിന്റ് പട്ടികയില്‍ ഒമ്പതാംസ്ഥാനത്തുള്ള ബൊളോനയാണ് യുവന്റസിനെ ഗോളടിപ്പിക്കാതെ പിടിച്ചുനിര്‍ത്തിയത്.
ടീമിന്റെ ടോപ് സ്കോററായ സ്ട്രൈക്കര്‍ പൗലോ ദിബാലയ്ക്കു പ്ലെയിങ് ഇലവനില്‍ നിന്നു വിശ്രമം നല്കിയ കോച്ച് മാസിമിലിയാനോ അലെഗ്രിയുടെ തീരുമാനം യുവന്റസിനു തിരിച്ചടിയാവുകയായിരുന്നു. ദിബാലയുടെ അഭാവത്തില്‍ യുവന്റസ് മുന്നേറ്റത്തിന്റെ മുനയൊടി ഞ്ഞു. ഗോളെന്നുറപ്പിച്ച ഒരു നീക്കം പോലും നടത്താന്‍ ചാംപ്യന്മാ ര്ക്കായില്ല.
മല്‍സരം സമനിലയില്‍ അവസാനിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ യുവന്റസാണ് തലപ്പത്തു നില്‍ക്കുന്നത്. 58 പോയിന്റാണ് യുവന്റസിന്റെ സമ്പാദ്യം. രണ്ടു പോയിന്റ് പിറകിലായി നാപ്പോളിയാണ് രണ്ടാംസ്ഥാനത്ത്.

Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT