യുവതി ആത്മഹത്യ ചെയ്ത കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി
BY Navas Ali kn21 Oct 2015 5:01 AM GMT
Navas Ali kn21 Oct 2015 5:01 AM GMT
കൊച്ചി: സ്ത്രീധന പീഡനത്തെത്തുടര്‍ന്നു യുവതി ആത്മഹത്യചെയ്ത കേസില്‍ എറണാകുളം അഡീ. സെഷന്‍സ് കോടതിയില്‍ നടന്ന സാക്ഷി വിസ്താരം പൂര്‍ത്തിയായി. 2013 സപ്തംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം.
എരൂര്‍ സ്വദേശിനി ഐക്കരപറമ്പില്‍ രമ്യ (27) ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ചെങ്ങന്നൂര്‍ ഉളിയത്തൂര് രതീഷ് (30) ആണ് കേസിലെ പ്രതി.
രമ്യയുടെ മരണമൊഴി രേഖപ്പെടുത്തിയ എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് സന്തോഷ് കെ വേണു ഉള്‍പ്പെടെ 18 പേരെ പ്രോസിക്യൂഷന് സാക്ഷികളായി വിസ്തരിച്ചു. തൃപ്പൂണിത്തുറ സിഐ ബൈജു പൗലോസാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT