Flash News

യുവതിയെ സെപ്റ്റിക്ക് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പെരിന്തല്‍മണ്ണ പാണമ്പിയില്‍ യുവതിയെ സെപ്റ്റിക്ക് ടാങ്കില്‍ മരിച്ച  നിലയില്‍ കണ്ടെത്തി.  പാണമ്പി കണിയാണശേരി കുര്യാക്കോസിന്റെ ഭാര്യ ജെസിയാണ് മരിച്ചത്. മൃതദേഹം ഇഎംഎസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.  ജെസിയുടെ ഭര്‍ത്താവ് കുര്യാക്കോസ് ഓട്ടോ െ്രെഡവറാണ്.  രാവിലെ പത്തുമ ണിയോടെയാണ് സംഭവം. സെപ്റ്റിക് ടാങ്കിന്റെ മേല്‍ഭാഗം പൊട്ടി വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
Next Story

RELATED STORIES

Share it