യുവതിയെ കൊല്ലാന്‍ ശ്രമം; പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിനു കൈമാറി
BY Sumeera SMR28 Feb 2016 6:16 AM GMT
Sumeera SMR28 Feb 2016 6:16 AM GMT
കിളിമാനൂര്‍: വിവാഹവാഗ്ദാനം നല്കി കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ പോയ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന് ഒളിച്ചിരുന്നു കൊല്ലാന്‍ ശ്രമിച്ചു.
യുവതി ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നു പ്രതിയെ പിടികൂടി പോലിസിനു കൈമാറി. കരുനാഗപ്പള്ളി തഴവ മണപ്പള്ളി തെക്ക് കളത്തറ വടക്കത്തില്‍ വീട്ടില്‍ നിന്നു കിളിമാനൂര്‍ തട്ടത്തുമലയില്‍ താമസിച്ചുവന്ന ശിവന് എന്ന് വിളിക്കുന്ന ശിശുപാലനെ(43)യാണ് നാട്ടുകാര്‍ പിടികൂടി പോലിസിനു കൈമാറിയത്. ഇന്നലെയാണ് സംഭവം. കിളിമാനൂര്‍ വയ്യാറ്റിന്ങ്കര ചിന്താണികോണം സ്വദേശിനിയെയാണ് ശിശുപാലന് കൊല്ലാന്‍ ശ്രമിച്ചതത്.
ഇന്നലെ രാവിലെ 10 മണിയോടെ യുവതി വീട്ടിലെത്തിയപ്പോള്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്തുവത്രേ.
കഴിഞ്ഞ ഏപ്രിലില്‍ വിവാഹവാഗ്ദാനം നല്കി കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ ശിശുപാലന് പ്രതിയായിരുന്നു. തുടര്‍ന്ന് ജയിലിലായ ഇയാള്‍ മൂന്ന് ആഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ആരുമില്ലാതിരുന്ന യുവതിയുടെ വീട്ടിന്റെ പിന്‍വാതില്‍ ഇന്നലെ പുലര്‍ച്ചെ ചവിട്ടിത്തുറന്ന് അകത്തുകടന്ന് ഒളിച്ചിരിക്കുകയായിരുന്നു. യുവതി നല്കിയ മൊഴിയില്‍ പോലിസ് കേസ് എടുത്തിട്ടുണ്ട്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT