യുവജന കമ്മീഷന് റിപോര്‍ട്ട് ആവശ്യപ്പെട്ടു
BY Sumeera SMR5 May 2016 2:46 AM GMT
Sumeera SMR5 May 2016 2:46 AM GMT
തിരുവനന്തപുരം: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ മരണത്തില്‍ സംസ്ഥാന യുവജന കമ്മീഷന് എറണാകുളം ജില്ലാ റൂറല്‍ പോലിസ് സൂപ്രണ്ടിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു. വളരെ ദുരിതപൂര്‍ണമായ ജീവിത സാഹചര്യത്തില്‍ കഴിയേണ്ടി വന്ന ജിഷയുടെ കുടുംബത്തിന്റെ സാമൂഹിക- സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ജില്ലാ കലക്ടറോടും രായമംഗലം ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയോടും വിശദമായ റിപോര്‍ട്ട് ആവശ്യപ്പെടുമെന്ന് ജിഷയുടെ വീട് സന്ദര്‍ശിച്ച യുവജന കമ്മീഷന് ചെയര്മാന് അഡ്വ. ആര് വി രാജേഷ് അറിയിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT