യുപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് വിജയം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്കു വിജയം. മുസഫര്‍ നഗറിനടുത്തുള്ള ഷാമിലി ജില്ലാ പഞ്ചായത്തിലെ മഹാവത്ത്പൂര്‍ ഡിവിഷനില്‍ നിന്ന് പാ ര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് സാഹിദ് മാസ്റ്റര്‍ തിരഞ്ഞെടുക്കപ്പെട്ടു. 434 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി ചുന്നിലാലിനെ സാഹിദ് പരാജയപ്പെടുത്തിയത്.
Next Story

RELATED STORIES

Share it