യുപി ഗ്രാമത്തില്‍ വര്‍ഗീയ സംഘര്‍ഷം; ഏഴുപേര്‍ അറസ്റ്റില്‍
BY Sumeera SMR17 May 2016 3:33 AM GMT
Sumeera SMR17 May 2016 3:33 AM GMT
അസംഗഢ്/ ബാരാബങ്കി: ഉത്തര്‍പ്രദേശിലെ ഖുദാദദ്പൂര് ഗ്രാമത്തിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്കു പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റ് ചെയ്തു. 200 പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ നിയോജകമണ്ഡലത്തില്‍പ്പെട്ട ഗ്രാമമാണ് ഖുദാദദ്പൂര്. ഒരു സമുദായത്തില്‍പെട്ടവര്‍ മറ്റൊരു സമുദായക്കാരന്റെ വീടാക്രമിച്ച് കത്തിച്ചതോടെയാണ് ആക്രമണം തുടങ്ങിയതെന്ന് പോലിസ് അറിയിച്ചു. ഇരു സമുദായങ്ങളിലും പെട്ടവര്‍ തെരുവുകളിലിറങ്ങി കല്ലേറ് നടത്തുകയായിരുന്നു. അക്രമികളെ പിരിച്ചുവിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
Next Story
RELATED STORIES
കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMT'ഒരു സര്‍ക്കാര്‍ ഉത്പന്നം' സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍...
6 March 2024 5:38 AM GMTനിവര്‍ത്തന പ്രക്ഷോഭ സ്മരണകളുറങ്ങുന്ന മണ്ണില്‍ ജനമുന്നേറ്റ യാത്രയ്ക്ക്...
28 Feb 2024 5:16 PM GMTബിജെപിയുടെ വിഭജന രാഷ്ട്രീയം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നു:...
28 Feb 2024 5:04 PM GMTതിരുവല്ലയില്‍ കാണാതായ 9ാം ക്ലാസുകാരിയെ ഇതുവരെ കണ്ടെത്തിയില്ല
24 Feb 2024 6:33 AM GMTപത്തനംത്തിട്ടയില്‍ പിക് അപ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം
29 Jan 2024 4:56 AM GMT