യുപിയില്‍ ആള്‍ദൈവത്തെ തല്ലിക്കൊന്നു

മഥുര: ഉത്തര്‍പ്രദേശില്‍ ആള്‍ദൈവത്തെ അജ്ഞാതര്‍ തല്ലിക്കൊന്നു. കിരാര്‍ ആശ്രമത്തിലെ ആള്‍ദൈവം പര്‍മേന്ദര്‍ ദാലിനെയാണ് ഇഷ്ടിക കൊണ്ടടിച്ചു കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പോലിസ് അന്വേഷണം തുടങ്ങി.



Next Story

RELATED STORIES

Share it