Flash News

യുഡിഎഫ് പ്രകടനപത്രിക ബുധനാഴ്ച

യുഡിഎഫ് പ്രകടനപത്രിക ബുധനാഴ്ച
X
udf

തിരുവനന്തപുരം:  എല്ലാവര്‍ക്കും പാര്‍പ്പിടം, എല്ലാവര്‍ക്കും ആരോഗ്യം എല്ലാവര്‍ക്കും ഭക്ഷണം എന്നീ വാഗ്ദാനങ്ങള്‍ മുന്നോട്ട് വെച്ചുകൊണ്ടുള്ള യുഡിഎഫ് പ്രകടന പത്രിക തയ്യാറായി. 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നുണ്ട്. പ്രകടന പത്രിക ബുധനാഴ്ച  പുറത്തിറക്കും.  [related]
Next Story

RELATED STORIES

Share it