യുഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത് വികസന നേട്ടങ്ങള്‍: കുഞ്ഞാലിക്കുട്ടി
BY Sumeera SMR30 Jan 2016 4:51 AM GMT
Sumeera SMR30 Jan 2016 4:51 AM GMT
വെള്ളമുണ്ട: രണ്ട് ബിജുമാരെ ഇരുവശത്തും ഒരു സ്ത്രീയെ മുന്നിലും നിറുത്തി എല്‍ഡിഎഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോ ള്‍ കേരളത്തിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവുകയെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കേരളയാത്രക്ക് വെള്ളമുണ്ടയിലെ സ്വീകരണ യോഗത്തില്‍ പറഞ്ഞു.
മദ്യരാജാവ് ബിജുവും ജയിലില്‍ കിടക്കുന്ന തട്ടിപ്പുകാരന് ബിജുവും പേര് പറയാന്‍ പോലും യോഗ്യതയില്ലാത്ത ഒരു സ്ത്രീയെ മുന്നിലും നിറുത്തിയാണ് എല്‍ഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍. എന്നാല്‍ ആ ചതിയില്‍ ഞങ്ങള്‍ വീഴില്ലെന്ന ജനങ്ങളുടെ ഉറച്ച നിലപാടിനു തെളിവാണ് വെള്ളമുണ്ടയിലെ സ്വീകരണയോഗത്തിനുള്ള ജനപങ്കാളിത്തമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇടതുപക്ഷം 10 കോടി വാഗ്ദാനം ചെയ്തുവെന്ന് പരസ്യമായി പറഞ്ഞയാളെയാണ് ഇപ്പോള്‍ തലയിലേറ്റി നടക്കുന്നത്. 10 ദിവസം മുമ്പ് മുഖ്യമന്ത്രിയെ പിതൃതുല്യനെന്നു പറഞ്ഞ സ്ത്രീ ഇപ്പോള്‍ മാറ്റിപറയുന്നുണ്ടെങ്കില് അതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നു മനസിലാക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നും അദേഹം പറഞ്ഞു.
മന്ത്രിമാരായ ഇബ്രാഹിംകുഞ്ഞ്, പി കെ ജയലക്ഷ്മി, ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, പി എം സാദിഖലി, കെ പി മുഹമ്മദ്കുട്ടി, പി കെ ഫിറോസ്, അബ്ദുറഹ്മാന് കല്ലായി, യു സി രാമന്, ശ്യാം സുന്ദര്‍, കെ പി താഹിര്‍, നൗഷാദ് മണ്ണിശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പൈലി, വെളളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി, പടയന്‍ മുഹമ്മദ് പങ്കെടുത്തു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT