യുഡിഎഫിന്റെ ഭൂമിദാനം പുനപ്പരിശോധിക്കും: കോടിയേരി

തൃശൂര്‍: അധികാരത്തിന്റെ അവസാന കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ കുത്തകകള്‍ക്ക് ദാനംചെയ്ത 2800 ഏക്കര്‍ ഭൂമിയെക്കുറിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പുനപ്പരിശോധന നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃശൂര്‍ പ്രസ്‌ക്ലബ്ബില്‍ പോരിന്റെ പൂരം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യനിരോധനത്തിന്റെ കാര്യത്തില്‍ യുഡിഎഫ് നയം ഇന്നു രൊക്കം നാളെ കടം എന്നതാണെന്നും കോടിയേരി പരിഹസിച്ചു.
Next Story

RELATED STORIES

Share it