യുഡിഎഫിനെ പിന്തുണയ്ക്കും: ആര്‍എസ്പി (ബി)

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് ആര്‍എസ്പി (ബി) സംസ്ഥാന ജനറല്‍ സെക്രട്ടറി എ വി താമരാക്ഷന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിവിധ വിഭാഗങ്ങളായി പ്രവര്‍ത്തിക്കുന്ന എല്ലാ ആര്‍എസ്പികളുടെയും ഏകീകരണമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. അതിനുള്ള ആദ്യ ചുവടെന്ന നിലയിലാണ് യുഡിഎഫിന് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it