യുഎസ് സൈന്യത്തില്‍ ഭിന്നലിംഗക്കാര്‍ക്കുള്ള നിരോധനം നീക്കുന്നു
BY Sumeera SMR25 Jun 2016 6:56 PM GMT
Sumeera SMR25 Jun 2016 6:56 PM GMT
വാഷിങ്ടണ്‍: അടുത്ത മാസത്തോടു കൂടി സൈന്യത്തില്‍ ഭിന്നലിംഗക്കാര്‍ക്കുള്ള നിരോധനം നീക്കുമെന്ന് യുഎസ് പ്രതിരോധവകുപ്പ് പെന്റഗണ്‍ അറിയിച്ചു. നിയന്ത്രണം പഴകിയതാണെന്നും സൈന്യത്തിന് ദോഷകരമാണെന്നും പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ അറിയിച്ചു. ഭിന്നലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ നടപടിയെ സ്വാഗതം ചെയ്തു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT